സുന്നത്തും ബിദ്അത്തും പരമ്പര
സുന്നത്തും ബിദ്അത്തും ഭാഗം 1
പ്രിയ സഹോദരങ്ങളേ..... അൽ കിതാബ് പഠന പരമ്പരയിൽ എല്ലാ ചൊവ്വാഴ്ചയും പുതിയ പരമ്പര- സുന്നത്തും ബിദ്അത്തും- തുടങ്ങുന്നു. ഇപ്പോൾ ഉള്ള ടൈം ടേബിൾ പ്രകാരം എല്ലാ ദിവസവും ക്ലാസ്സുകൾ നടക്കാറില്ലല്ലോ .അതിനാൽ ക്ളാസ്‌കളുടെ ബാഹുല്യം അംഗങ്ങൾക്ക് പ്രശ്നമാവില്ല എന്ന് കരുതുന്നു . ശനിയാഴ്ച്ചകളിലെ അസ്സ്വലാ പരമ്പര ഇൻ ഷാ അല്ലാഹു ... തുടർന്നും ഉണ്ടാകുന്നതാണ്.ഖുർആൻ തഫ്സീർ സെഷനും ഹദീസ് സെഷനും തുടരുന്നതാണ്.
الأمر بالاتباع والنهي عن الابتداع
അൽ അംറു ബിൽ ഇത്തിബാഉ വന്നഹ്‌യു അനിൽ ഇബ്തിദാഉ എന്ന ഒരു ലഘു ഗ്രൻഥത്തിൽ പരാമർശിക്കുന്ന
بدع تعظيم الأماكن والقبور
'ഖബറുകളും സ്ഥാനങ്ങളും/സ്ഥലങ്ങളും ബഹുമാനിക്കുന്നതുമായി ബന്ധപ്പെട്ട അനാചാരങ്ങൾ ' എന്ന ഭാഗത്തെ ഇബാറത്തുകളാണ് പ്രധാനമായും ഈ പരമ്പരയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
എങ്കിലും ഇതിലെ കുറിപ്പുകൾ പ്രസ്തുത കിതാബിന്റെ നേർ പരിഭാഷയല്ല.കിതാബിൽ ഉദ്ധരിക്കുന്ന ആയത്തുകളും ഹദീസുകളുംഅവയുടെ വിശദീകരണങ്ങളും ,സാധ്യമാവുന്ന ഇടങ്ങളിൽ ,മറ്റു കിതാബുകൾ കൂടി നോക്കി റഫറൻസ് സഹിതം ഉൾപ്പെടുത്തി കൊണ്ടാണ് പരമ്പര മുന്നോട്ടു പോകുക.
.അറബിയിൽ തഷ്‌ക്കീൽ ഇല്ലാതെ കൊടുത്ത ഭാഗമാണ് പ്രസ്തുത കിതാബിലെ ഇബാറത്തുകൾ.ഈ കിതാബ് മക്തബു ഷാമിലയിൽ നിന്ന് ഡൌൺലോഡ് ചെയ്യുകയോ ഓൺലൈൻ ആയി വായിക്കുകയോ ചെയ്യാവുന്നതാണ്,
ان شاء الله
بدع تعظيم الأماكن والقبور
ഖബറുകളും സ്ഥാനങ്ങളും/സ്ഥലങ്ങളും ബഹുമാനിക്കുന്നതുമായി ബന്ധപ്പെട്ട അനാചാരങ്ങൾ
فصل
പിരിവു /ഭാഗം
تعظيم الأماكن التي لا تستحق التعظيم
ആദരവ് അർഹിക്കാത്ത സ്ഥാനങ്ങളെ ആദരിക്കൽ സംബന്ധിച്ച വിവരണം
MODULE 01/01.11.2016
ومن البدع أيضاً: ما قد عم الابتلاء به تزيين الشيطان للعامة تخليق الحيطان والعمد بالزعفران المجبول بماء الورد، وإسراج مواضع مخصوصة في كل بلد بما ليس عليهم، فيفعلون ذلك، ويظنون أنهم متقربون بذلك؛ ثم يتجاوزون في ذلك إلى تعظيم تلك الأماكن في قلوبهم؛ فيعظمونها، ويرجون الشفاء، وقضاء الحوائج بالنذر لها، وتلك الأماكن من بين عيون وشجر وحائط وطاقة وعامود وما أشبه ذلك بذات أنواط الواردة في الحديث الذي رواه الترمذي وصححه، عن أبي واقد الليثي
ആശയ സംഗ്രഹം:പനിനീർ വെള്ളം ചേർത്ത് കുങ്കുമം പോലുള്ളവ ചില പ്രത്യേക ഹീതാനുകളിലും മടുകളിലും സേവിക്കൽ ശൈത്താൻ ചിലർക്ക് അലങ്കാരമായി തോന്നിച്ചിരിക്കുന്നു.ഇത്തരം പരീക്ഷണങ്ങളിൽ സമൂഹം അകപ്പെട്ടു പോയത് സംബന്ധിച്ചാണ് ഇവിടെ ചർച്ച .എല്ലാ നാടുകളിലും ചില പ്രത്യേക സ്ഥലങ്ങളിൽ വിളക്ക് കത്തിച്ചു വയ്ക്കുന്നതും ഇത്തരം അനാചാരങ്ങളിൽ പെടുന്നു.ജനങ്ങൾ ഇങ്ങിനെ ചെയ്യുന്നത് അത് കൊണ്ട് അവർ മുതഖർബീങ്ങളാകും എന്ന മിഥ്യാ ധാരണയിലാണ്.ചിലർ ഈ വിഷയത്തിൽ ഒരു പടി കൂടി മുന്നോട്ട് പോകുന്നുണ്ട്.അതായത് അവർ ഇത്തരം അമാക്കിനുകൾക്കു/സ്ഥാനങ്ങൾക്ക്/സ്ഥലങ്ങൾക്ക് തങ്ങളുടെ മനസ്സുകളിൽ ഒരു ആദരവ് /തഅദീമ് കൽപ്പിക്കുകയും ഇത്തരം സ്ഥാനങ്ങളിലേക്ക് നേർച്ചയാക്കുന്നതിലൂടെ തങ്ങളുടെ രോഗങ്ങൾ സുഖപ്പെടുമെന്നും തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടുമെന്നും പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു.അരുവികൾക്കും മരങ്ങൾക്കും മറ്റും ഇടയിൽ കാണപ്പെടുന്ന ഇത്തരം സ്ഥാനങ്ങളാണ്
ذات أنواط ദാതു അൻവാത് .ഇമാം തിർമുദി റിപ്പോർട്ട് ചെയ്ത സ്വഹീഹായ ഹദീസിൽ ذات أنواط ദാതു അൻവാത് സംബന്ധിച്ച പരാമർശമുണ്ട്.വാഖിദ് അല്ലൈസീ റദിയല്ലാഹു അന്ഹുവിൽ നിന്നുള്ള പ്രസ്തുത ഹദീസ് ആണ് തുടർന്ന് ചേർത്തിരിക്കുന്നത്.ഈ ഹദീസ്
ജാമിഉ തിർമുദിയിൽ കിത്താബുൽ ഫിതനിൽ
باب مَا جَاءَ لَتَرْكَبُنَّ سَنَنَ مَنْ كَانَ قَبْلَكُمْ
എന്ന ബാബിൽ വന്ന രൂപത്തിൽ കിതാബിലെ ഇബാറത്തിനു ശേഷം മലയാള ആശയ സംഗ്രഹം സഹിതം ചേർത്തിട്ടുള്ളതിനാൽ ഇബാറത്തിന്റെ മലയാള സംഗ്രഹം പോസ്റ്റ് ചെയ്യുന്നില്ല.
.....................................
زعفران
= saffron
جَبَلَ البَنَّاءُ التُّرَابَ : صَبَّ عَلَيْهِ
الْمَاءَ وَخَلَطَهُ لِيَصِيرَ طِيناً
إِسْراجُ السِّراجِ : إِيقادُهُ
الطَّاقَةُ : شعبةٌ أَو حُزمةٌ من رَيحانٍ ، أَو زهرٍ
النَّوْطُ : كلُّ ما يتعلق بشيءٍ
...............................
കിതാബിലെ ഇബാറത്തു തുടരുന്നു:
قال: خرجنا مع رسول الله إلى حنين، وكانت لقريش شجرة خضراء عظيمة، يأتونها كل سنة، فيعلقون عليها أسلحتهم، ويعلفون عندها، ويذبحون لها. وفي رواية أخرى: خرجنا مع رسول الله قبل حنين، ونحن حديثو عهد بكفر، وللمشركين سدرة يعكفون عليها، وينيطون بها أسلحتهم، يقال لها: ذات أنواط، فمررنا بسدرة، فقلنا: يا رسول الله، اجعل لنا " ذات أنواط " كما لهم " ذات أنواط " فقال رسول الله : " سبحان الله الله أكبر!! " كما قال قوم موسى لموسى: -اجعل لنا إلهاً كما لهم الهة- قال: " والذي نفسي بيده لتركبنّ سنة من كان قبلكم " فأنكر النبي مجرد مشابهتهم للكفار
.......................
وهم كما تعلم حديثو عهد بذلك
And, you know, they're into it
.....................
MODULE 02/01.11.2016
ജാമിഉ തിർമുദി
Jamiu Thirmudi
كتاب الفتن
കിത്താബുൽ ഫിതൻ

നിങ്ങൾ നിങ്ങളുടെ മുൻഗാമികളുടെ ചര്യകൾ പിന്തുടരുക തന്നെ ചെയ്യും എന്ന വചനം സംബന്ധിച്ച ബാബു
حَدَّثَنَا سَعِيدُ بْنُ عَبْدِ الرَّحْمَنِ الْمَخْزُومِيُّ حَدَّثَنَا سُفْيَانُ عَنْ الزُّهْرِيِّ عَنْ سِنَانِ بْنِ أَبِي سِنَانٍ عَنْ أَبِي وَاقِدٍ اللَّيْثِيِّ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَمَّا خَرَجَ إِلَى حُنَيْنٍ مَرَّ بِشَجَرَةٍ لِلْمُشْرِكِينَ يُقَالُ لَهَا ذَاتُ أَنْوَاطٍ يُعَلِّقُونَ عَلَيْهَا أَسْلِحَتَهُمْ فَقَالُوا يَا رَسُولَ اللَّهِ اجْعَلْ لَنَا ذَاتَ أَنْوَاطٍ كَمَا لَهُمْ ذَاتُ أَنْوَاطٍ فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ سُبْحَانَ اللَّهِ هَذَا كَمَا قَالَ قَوْمُ مُوسَى اجْعَلْ لَنَا إِلَهًا كَمَا لَهُمْ آلِهَةٌ وَالَّذِي نَفْسِي بِيَدِهِ لَتَرْكَبُنَّ سُنَّةَ مَنْ كَانَ قَبْلَكُمْ قَالَ أَبُو عِيسَى هَذَا حَدِيثٌ حَسَنٌ صَحِيحٌ وَأَبُو وَاقِدٍ اللَّيْثِيُّ اسْمُهُ الْحَارِثُ بْنُ عَوْفٍ وَفِي الْبَاب عَنْ أَبِي سَعِيدٍ وَأَبِي هُرَيْرَةَ
ആശയ സംഗ്രഹം: അബൂ വാഖിദുല്ലയ്‌സീ റിപ്പോർട്ട് ചെയ്യുന്നു: റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം മക്കയിൽ നിന്ന് ഹുനൈനിലേക്കു പുറപ്പെട്ടപ്പോൾ മുശ്രിക്കുകൾ / ബഹുദൈവ വിശ്വാസികൾ ആരാധനാ മനോഭാവത്തോടെ കണ്ടിരുന്ന അവർ
ذَاتُ أَنْوَاطٍ
ദാതു അൻവാത് എന്ന് വിളിച്ചിരുന്ന ഒരു മരത്തിന്റെ സമീപത്തു കൂടെ യാത്ര ചെയ്യാനിടയായി.അപ്പോൾ നബിയുടെ സ്വഹാബാക്കൾ പറഞ്ഞു :
يَا رَسُولَ اللَّهِ اجْعَلْ لَنَا ذَاتَ أَنْوَاطٍ كَمَا لَهُمْ ذَاتُ أَنْوَاطٍ
അല്ലാഹുവിന്റെ റസൂലേ ... അവർക്കു ദാതു അൻവാത് ഉള്ളത് പോലെ ഞങ്ങൾക്കും ഒരു ദാതു അൻവാത് താങ്കൾ നിശ്ചയിച്ചു തരൂ.അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം മറുപടി നൽകി:
سُبْحَانَ اللَّهِ هَذَا كَمَا قَالَ قَوْمُ مُوسَى اجْعَلْ لَنَا إِلَهًا كَمَا لَهُمْ آلِهَةٌ
സുബ്ഹാനല്ലാഹ് .. ഇത് മൂസാ നബിയുടെ ജനത അദ്ദേഹത്തോട്
'ഇവര്‍ക്ക് ദൈവങ്ങളുള്ളത് പോലെ ഞങ്ങള്‍ക്കും ഒരു ദൈവത്തെ നീ ഏര്‍പെടുത്തിത്തരണം' എന്ന് പറഞ്ഞ പ്രകാരമാണല്ലോ. നബി തുടരുന്നു: ' എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ് സത്യം,
നിങ്ങൾ നിങ്ങളുടെ മുൻഗാമികളുടെ ചര്യകൾ പിന്തുടരുക തന്നെ ചെയ്യും.
MODULE 03/01.11.2016
മൊഡ്യൂൾ 2-ൽ പറഞ്ഞ ഹദീസിൽ സൂചിപ്പിച്ച ഖുർആൻ വചനം വരുന്ന ഭാഗം നോക്കാം.
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 007 അഅ്റാഫ് 138-140 കാണുക:
وَجَاوَزْنَا بِبَنِي إِسْرَآئِيلَ الْبَحْرَ فَأَتَوْاْ عَلَى قَوْمٍ يَعْكُفُونَ عَلَى أَصْنَامٍ لَّهُمْ قَالُواْ يَا مُوسَى اجْعَل لَّنَا إِلَـهًا كَمَا لَهُمْ آلِهَةٌ قَالَ إِنَّكُمْ قَوْمٌ تَجْهَلُونَ
ഇസ്രായീല്‍ സന്തതികളെ നാം കടല്‍ കടത്തി രക്ഷപ്പെടുത്തി. എന്നിട്ട് തങ്ങളുടെ ബിംബങ്ങളുടെ മുമ്പാകെ ഭജനമിരിക്കുന്ന ഒരു ജനതയുടെ അടുക്കല്‍ അവര്‍ ചെന്നെത്തി. അവര്‍ പറഞ്ഞു: ഹേ; മൂസാ, ഇവര്‍ക്ക് ദൈവങ്ങളുള്ളത് പോലെ ഞങ്ങള്‍ക്കും ഒരു ദൈവത്തെ നീ ഏര്‍പെടുത്തിത്തരണം. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ വിവരമില്ലാത്ത ഒരു ജനവിഭാഗമാകുന്നു.
إِنَّ هَـؤُلاء مُتَبَّرٌ مَّا هُمْ فِيهِ وَبَاطِلٌ مَّا كَانُواْ يَعْمَلُونَ
തീര്‍ച്ചയായും ഈ കൂട്ടര്‍ എന്തൊന്നില്‍ നിലകൊള്ളുന്നുവോ അത് നശിപ്പിക്കപ്പെടുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതെല്ലാം നിഷ്ഫലവുമാകുന്നു.
قَالَ أَغَيْرَ اللّهِ أَبْغِيكُمْ إِلَـهًا وَهُوَ فَضَّلَكُمْ عَلَى الْعَالَمِينَ
അദ്ദേഹം പറഞ്ഞു: അല്ലാഹുവല്ലാത്തവരെയാണോ ഞാന്‍ നിങ്ങള്‍ക്ക് ദൈവമായി അന്വേഷിക്കേണ്ടത്? അവനാകട്ടെ നിങ്ങളെ ലോകരില്‍ വെച്ച് ഉല്‍കൃഷ്ടരാക്കിയിരിക്കുകയാണ്.
MODULE 04/01.11.2016
മൊഡ്യൂൾ 2-ൽ പറഞ്ഞ ഹദീസിന്റെ വിശദീകരണമായി തുഹ്ഫത്തുൽ അഹ് വദി എന്ന ശറഹു കിതാബിലെ വിശദീകരണത്തിൽ ഇങ്ങിനെ കാണാം:
( سُبْحَانَ اللَّهِ )
تَنْزِيهًا وَتَعَجُّبًا ( هَذَا ) أَيْ هَذَا الْقَوْلُ مِنْكُمْ ( كَمَا قَالَ قَوْمُ مُوسَى اجْعَلْ لَنَا إِلَهًا كَمَا لَهُمْ آلِهَةٌ )
.........................
( لَتَرْكَبُنَّ )
بِضَمِّ الْمُوَحَّدَةِ وَالْمَعْنَى لَتَتَّبِعُنَّ
( سُنَّةَ مَنْ كَانَ قَبْلَكُمْ )
وَفِي حَدِيثِ أَبِي سَعِيدٍ عِنْدَ الْبُخَارِيِّ : لَتَتَّبِعُنَّ سَنَنَ مَنْ قَبْلَكُمْ شِبْرًا شِبْرًا ، وَذِرَاعًا ذِرَاعًا ، حَتَّى لَوْ دَخَلُوا جُحْرَ ضَبٍّ تَبِعْتُمُوهُمْ قُلْنَا يَا رَسُولَ اللَّهِ الْيَهُودُ وَالنَّصَارَى ، قَالَ فَمَنْ؟ وَرَوَاهُ الْحَاكِمُ عَنِ ابْنِ عَبَّاسٍ وَفِي آخِرِهِ : وَحَتَّى لَوْ أَنَّ أَحَدَهُمْ جَامَعَ امْرَأَتَهُ فِي الطَّرِيقِ لَفَعَلْتُمُوهُ قَالَ الْمُنَاوِيُّ إِسْنَادُهُ صَحِيحٌ وَالسُّنَّةُ لُغَةً الطَّرِيقَةُ حَسَنَةً كَانَتْ أَوْ سَيِّئَةً ، وَالْمُرَادُ هُنَا طَرِيقَةُ أَهْلِ الْهَوَاءِ وَالْبِدَعِ الَّتِي ابْتَدَعُوهَا مِنْ تِلْقَاءِ أَنْفُسِهِمْ بَعْدَ أَنْبِيَائِهِمْ مِنْ تَغْيِيرِ دِينِهِمْ وَتَحْرِيفِ كِتَابِهِمْ كَمَا أَتَى عَلَى بَنِي إِسْرَائِيلَ حَذْوَ النَّعْلِ بِالنَّعْلِ
ആശയ സംഗ്രഹം: ഇവിടെ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം സ്വഹാബികളുടെ ഈ ചോദ്യം കേട്ട്
سُبْحَانَ اللَّهِ
എന്ന് പറഞ്ഞത് ആശ്ചര്യം പ്രകടിപ്പിച്ചു കൊണ്ടും സത്യവിശ്വാസി ഇത്തരം ചിന്തകളിൽ നിന്നും അകന്നു നിൽക്കണം എന്ന് സൂചിപ്പിച്ചു കൊണ്ടുമാണ്
......................
لَتَرْكَبُنَّ
എന്ന് നബി പറഞ്ഞത്
لَتَتَّبِعُنَّ
നിങ്ങൾ പിന്തുടരും എന്ന അർത്ഥത്തിലാണ്. തുടർന്ന് ഈ വിഷയത്തിൽ സ്വഹീഹുൽ ബുഖാരിയിൽ വന്ന ഹദീസും ഇമാം ഹാകിം ഉദ്ധരിച്ച ഹദീസിന്റെ അവസാന ഭാഗവും ആണ് തുഹ്ഫത്തുൽ അഹ് വദിയിൽ നൽകിയിട്ടുള്ളത്.ഏറെക്കുറെ സമാനമായി സ്വഹീഹു മുസ്ലിമിലെ ഹദീസ് അടുത്ത മോഡ്യൂളിൽ മലയാള സംഗ്രഹം സഹിതം നൽകുന്നതിനാൽ ഇവിടെ ഹാകിം ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹുവിൽ നിന്ന് ഉദ്ധരിച്ച ഹദീസിന്റെ ആശയ സംഗ്രഹം മാത്രം ചുവടെ ചേർക്കുന്നു:
عَنِ ابْنِ عَبَّاسٍ ، قَالَ : قَالَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ - : " لَتَرْكَبُنَّ سَنَنَ مَنْ كَانَ قَبْلَكُمْ شِبْرًا بِشِبْرٍ ، وَذِرَاعًا بِذِرَاعٍ حَتَّى لَوْ أَنَّ أَحَدَهُمْ دَخَلَ جُحْرَ ضَبٍّ لَدَخَلْتُمْ ، وَحَتَّى لَوْ أَنَّ أَحَدَهُمْ جَامَعَ امْرَأَتَهُ بِالطَّرِيقِ لَفَعَلْتُمُوهُ " صَحِيحٌ
ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു പറയുന്നു:നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു: നിശ്ചയം നിങ്ങൾ നിങ്ങൾക്ക് മുമ്പുള്ള സമൂഹങ്ങളുടെ ചര്യകൾ ചാണിനു ചാണായും മുഴത്തിനു മുഴമായും പിൻപറ്റുക തന്നെ ചെയ്യും; അവരിലൊരാൾ ഉടുമ്പിന്റെ മാളത്തിൽ പ്രവേശിച്ചാൽ നിശ്ചയം നിങ്ങളും പ്രവേശിക്കും .അവരിലൊരാൾ അയാളുടെ ഭാര്യയുമായി വഴിയിൽ വച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ നിങ്ങളും അത് ചെയ്യും.
മുനാവി പറയുന്നു: ഈ ഹദീസിന്റെ പരമ്പര സ്വഹീഹ് ആണ്. സുന്നത്തു എന്നാൽ നല്ലതോ ചീത്തയോ ആയ ചര്യ എന്നാണു ഭാഷാർത്ഥം. ഇവിടെ നിങ്ങൾക്ക് മുമ്പുള്ളവരുടെ ചര്യ/സുന്നത്തു നിങ്ങൾ പിന്തുടരുക തന്നെ ചെയ്യും എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം നബിമാരുടെ കാല ശേഷം അവരുടെ ദീനിലും/മതത്തിലും കിതാബുകളിലും/വേദങ്ങളിലും മാറ്റങ്ങൾ വരുത്തി സ്വന്തം താല്പര്യ പ്രകാരം പുതുതായുണ്ടാക്കിയ പുത്തൻ ആചാരങ്ങളും/ബിദ്അത്തുകളും ദേഹേച്ഛകളും പിന്തുടരുന്ന ആളുകളുടെ വഴി എന്ന അര്ഥത്തിലാകുന്നു.

No comments:
Post a Comment